HARI/ഹരി (Karoor Neelakanda Pillai) pdf, epub, doc

കഥയുടെ കാരണവരായ
കാരൂരിന്റെ പ്രഥമനോവലാണിത്.
ഹരി എന്ന യുവാവിന്റെ ജീവിത സമരം
പശ്ചാത്തലമാക്കികൊണ്ട്, സ്ത്രീപുരുഷ
ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും
യഥാർത്ഥവും അയഥാർത്ഥവുമായ
തലങ്ങളിലേക്ക് പാളിനോക്കുകയാണ് കാരൂർ.
രചനാവൈഭവംകൊണ്ടും സ്വായത്തമായ
ലാളിത്യവും മിതത്വവും കൊണ്ടും ഈ
ചെറുനോവലിനെ കെട്ടുറപ്പുള്ളതാക്കാൻ
കാരൂരിന് കഴിഞ്ഞിരിക്കുന്നു.
കഥാപാത്രങ്ങളും കഥാതലവും
തികച്ചും സാധാരണമായിരിക്കെത്തന്നെ,
അസാധാരണമായതെന്തൊക്കെയോ
അനുവാചകന് അനുഭവവേദ്യമാക്കുന്നു നോവലിസ്റ്റ്.
ഒറ്റയിരിപ്പിന് വായിക്കാവുന്ന മനോഹരമായ കൃതി.

Download links

FilenameFilesizeLibrary sourceDownload link
hari338533763391.epub3,0 MbPeter's Library
71990_hari338533763391.pdf13,2 MbKrispyChain
hari338533763391_[freedocfinder].doc19,0 MbFreeDocFinder
united_gov-hari338533763391.zip17,3 Mb«United GOV»

Book info

  • Author:
  • Publisher:Poorna Publications
  • File: 2.3 Mb
  • ISBN: 8130001535
  • Pages 104
  • Rating: 4.53 (6 votes)

Related

How to download file

Follow the link

Reason1

Open the link and go to the library.

Become a member

Reason2

Registration is required to confirm that you are a real person.

Download and enjoy

Reason3

Download the book for free and enjoy reading.